താഴംപൂവുകളുടെ നാട്

കേവലമൊരു ഒന്നേമുക്കാൽ വയസ്സുകാരി വീട്ടിലെ സമാധാനത്തിനും സ്വച്ഛതയ്ക്കും ഉയർത്തുന്ന കടുത്ത വെല്ലുവിളികൾ കുറയ്ക്കാൻ ഞങ്ങൾ കണ്ട പരിഹാരങ്ങളിൽ ഒന്നാണ് ഒഴിവുദിനങ്ങളിലെ ചെറുയാത്രകൾ. ബീച്ചുകളും, കൊച്ചു സഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ തിരുവനന്തപുരം അതിനു പറ്റിയയിടവും! സ്ഥിരം...