കനൽയുദ്ധം

  “പകലിൽ കത്തിയാളിയ ചിന്തകളും, വികാരങ്ങളും കനത്തുരുണ്ട്, ചുവന്ന്‌, തളർന്നു പടിഞ്ഞാറേപടിയിൽ വന്നു ഇരിപ്പായി. കൂമ്പി നിന്ന കനൽകട്ടയെ വലിച്ചുതാഴെയിട്ടുകളഞ്ഞു കടൽ. കനൽ വീണ നിമിഷം കടൽ ചുവന്നു തുടുത്തു. തുടുത്ത മുഖം കടൽ ഒന്നുമറിയാതെ തിരകളാൽ കഴുകി. കലങ്ങിച്ചുവന്ന...