മധുരം

“നിർത്താതെ വീശിയ കാറ്റിനുള്ളിലേയ്ക്ക്, പഞ്ചസാര ചൊരിഞ്ഞ പോലെ മഴ പെയ്തിറങ്ങുമ്പോൾ, പാതിനനഞ്ഞ തിണ്ണയിൽ നിന്ന്, നിറയെ മൊട്ടിട്ട വാടാമല്ലിയുടെ മുകളിലൂടെ മഴയിലേക്ക് കൈനീട്ടി വാങ്ങുന്ന, മണ്ണിന്റെ മണമുള്ള മഴത്തുള്ളികൾ ഉണർത്തുന്ന കുഞ്ഞു ദിവാസ്വപ്നങ്ങൾക്ക്, ഇന്നലെകളുടെ...

കടൽ വിശന്നപ്പോൾ..

“മണ്ണും മരവും ഊറ്റി കുടിച്ചു കത്തിയ വേനൽ സൂര്യനുണ്ട് പോലും ഇനിയും കടലോളം ദാഹം! ഉള്ളം നിറയ്ക്കാൻ പടിഞ്ഞാറേ കടലിന്റെ ഓരത്ത്, കുന്തിച്ചിരുന്നു മെല്ലെ മൊത്തി കുടിക്കാനാഞ്ഞ നേരം, ഇരുളും തിര കയ്യുകൾ വന്നു മൊത്തമായി വിഴുങ്ങിക്കളഞ്ഞു തരി വെട്ടവും നീക്കിവയ്ക്കാതെ..!! തീ...

നന്മ

“നന്മകൾക്ക് ദൈവത്തിന്റെ സ്നേഹത്തേക്കാൾ ഭാരമുണ്ടായിരുന്നെങ്കിൽ പോകില്ലായിരുന്നു നല്ലവർ ഈ ഭൂമി വിട്ടെങ്ങോട്ടും..!!”   * * * END * *...