ഇഴുകിയും പെരുകിയും ഒന്നായി, ഒന്നിച്ചു പിണഞ്ഞു വളർന്ന കനത്ത മരവും, വളർന്നൊരറ്റങ്ങളെല്ലാം മുറിഞ്ഞു ശാഖയും ഉപശാഖയും ഇലകളുമായി ഇഴപിരിഞ്ഞു തിരിയുന്നതിനിടയിലൂടെ ഊർന്നിറങ്ങുന്ന സൂര്യന്റെ കിരണവും..