by admin | May 9, 2017 | Casual Write-ups
“കപ്പയിലയിൽ വെയിൽ വിതറിയ വെള്ളിത്തരികൾ വേനൽമഴ നനഞ്ഞു ശൗര്യം മറന്നു...
by admin | Apr 6, 2017 | Casual Write-ups
നിൽക്കാതെ പായുന്ന കാലത്തിലൊരു നാൾ എന്റെ യാത്ര അവസാനിക്കും, ഞാനൊരു വൃദ്ധയാകും! അറ്റം കാണാതെ ജീവിത ദൂരമിത്രയും നടന്നുണങ്ങി എന്റെ കാലുകൾ കോടും.. ഓർമ്മകളുടെ ഭാരം ചുമന്നെന്റെ മുതുകു വളയും.. ചീകിയൊതുക്കിയ എന്റെ മൂർദ്ധാവിൽ കാലം വെള്ളിനൂലുകൾ നെയ്യും.. ഉണ്ടും ഊട്ടിയും...
by admin | Apr 6, 2017 | Casual Write-ups
പണിയാളരുടെ തലച്ചോർ ഉരുക്കി ഇറ്റ് വീഴും തുള്ളിവിയർപ്പും ആർത്തിയോടെ വിറ്റു മോടി കാണിച്ചാർമാദിക്കുന്ന വിഡ്ഢികളാണ് മുതലാളി എങ്കിൽ കാണാം അവനിൽ അഹങ്കാരത്തിന്റെ ഭാഷയും, അവനിലുദിക്കാത്ത ന്യായം കാണാൻ പണക്കൊഴുപ്പ് കൂടിയ പേക്കോലങ്ങളും! * *...