അന്ന് പെയ്ത പേമാരിക്കൊപ്പം

ഒരു പേമാരി തോർന്ന് അടുത്ത പേമാരി തുടങ്ങും മുൻപുള്ള ചെറിയ ഇടവേള. ആ ഇടവേളയിലെ ചെറു ചാറ്റൽ മഴയിൽ ഞാനും അമ്മുവും കൂടി വഴിയരികിൽ അങ്ങ് ദൂരെ കുന്നുകളെ മഞ്ഞു മൂടുന്നതും നോക്കി നിൽപ്പാണ്. തണുപ്പേറി വരുന്നു.. മഴത്തുള്ളികൾ പുരണ്ട ആ തണുത്ത വായു ആഞ്ഞു ശ്വസിച്ചു.....

താഴംപൂവുകളുടെ നാട്

കേവലമൊരു ഒന്നേമുക്കാൽ വയസ്സുകാരി വീട്ടിലെ സമാധാനത്തിനും സ്വച്ഛതയ്ക്കും ഉയർത്തുന്ന കടുത്ത വെല്ലുവിളികൾ കുറയ്ക്കാൻ ഞങ്ങൾ കണ്ട പരിഹാരങ്ങളിൽ ഒന്നാണ് ഒഴിവുദിനങ്ങളിലെ ചെറുയാത്രകൾ. ബീച്ചുകളും, കൊച്ചു സഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ തിരുവനന്തപുരം അതിനു പറ്റിയയിടവും! സ്ഥിരം...

ഡിസംബറിലെ ഡൽഹി (Day – 4)

ഡിസംബറിലെ ഡൽഹി (Day – 4) Day – 4 (28/12/2016) ഡൽഹി യാത്ര ശരിക്കും അർത്ഥപൂർണ്ണമായെന്നു എനിക്ക് തോന്നിയത് അക്ഷർധാമിന്റെ പടികൾ കയറുമ്പോൾ ആയിരുന്നു..കരോൾ ബാഗിൽ നിന്നും കേവലം 12km മാത്രം. മെട്രോ സിറ്റിയിൽ നിന്ന് പെട്ടെന്ന് മറ്റേതോ ഒരു നൂറ്റാണ്ടിലേക്കു വഴുതി വീണ...

ഡിസംബറിലെ ഡൽഹി (Day – 3)

ഡിസംബറിലെ ഡൽഹി (Day – 3) Day – 3 (27/12/2016) പുലരും മുൻപേ യാത്ര തിരിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം എങ്കിലും സജിയണ്ണൻ അത് പ്രാത്സാഹിപ്പിച്ചില്ല. കാരണം വെളുപ്പാൻകാലത്തെ മൂടൽമഞ്ഞു തന്നെ! നേരം വെളുത്തിട്ടാണ് യാത്ര തിരിച്ചത്. അതും വീണ്ടും കേരള ഹൗസിലെ...

ഡിസംബറിലെ ഡൽഹി (Day – 2)

ഡിസംബറിലെ ഡൽഹി (Day – 2) Day – 2  (26/12/2016) ഇന്നായിരുന്നു ആ സ്വപ്നസുന്ദര താജ് മഹൽ യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ടീമിൽ അവിചാരിതമായുണ്ടായ ആരോഗ്യ പ്രശ്നങ്ങളാൽ ആഗ്ര യാത്ര ചൊവ്വാഴ്ചയിലേക്കു മാറ്റി വീണ്ടും ഡൽഹിലേക്ക് തന്നെ ഊളിയിട്ടിറങ്ങി. തലേ ദിവസത്തെ...

ഡിസംബറിലെ ഡൽഹി (Day – 1)

ഡിസംബറിലെ ഡൽഹി (Day – 1) Day – 1 (25/12/2016) വർഷാന്ത്യത്തിൽ കൂട്ടുകാരും കുടുംബക്കാരും ആയി നടത്തിയ ‘സാഹസിക’ യാത്രയും യാത്രാനുഭവങ്ങളെയും കുറിച്ചാണിത്. സാഹസികം എന്ന് ഉദ്ദേശിച്ചത്, കുരുത്തക്കേടും, അനുസരണ ഇല്ലായ്മയും, നിരപ്പുള്ള നിലം കണ്ടാൽ നിലം...